Skip to main content

വോക്ക് ഇന്‍-ഇന്റര്‍വ്യൂ

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയപ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി  വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേയ്ക്ക് കണ്ടിജന്റ് ജീവനക്കാരെ നിയമിക്കും. നിയമനകാലാവധി: പരമാവധി 89 ദിവസം.    യോഗ്യത: എട്ടാം ക്ലാസ്. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. പ്രായപരിധി ഇല്ല.  
അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, തിരിച്ചറിയല്‍ രേഖയും സഹിതം ജൂലൈ 18 രാവിലെ 10ന് കൊല്ലം എന്‍.എച്ച്.എം ഹാളില്‍ നടത്തുന്ന വോക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.   ഫോണ്‍: 0474 2795017.
 

 

date