Skip to main content

ജില്ല വികസന സമതി യോഗം 24ന്

ആലപ്പുഴ: ജില്ലയിലെ വികസന പ്രവർത്തനങ്ങൾ, പദ്ധതി പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനുള്ള നവംബർ മാസത്തെ വികസന സമതി യോഗം നവംബർ 24ന് രാവിലെ 11ന് ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

date