Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ എലിസ കിറ്റുകൾ , ബ്ലഡ് കളക്ഷൻ ബാഗ് ഡബിൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ
ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് ഒരു മണി. ഫോൺ:0477 2253324.

(പി.ആര്‍/എ.എല്‍.പി/1985)

date