Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് റിയേജൻ്റുകൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15 ഉച്ചയ്ക്ക് 12 മണി വരെ. ഫോൺ:0477 2253324.
(പി.ആര്‍/എ.എല്‍.പി/1986)
date
- Log in to post comments