Post Category
ഐ.ടി.ഐ പ്രവേശനം
കൊല്ലം മനയില്‍കുളങ്ങര വനിത ഐ.ടി.ഐ പ്രവേശനത്തിന് അര്‍ഹരായ അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രജിസ്‌ട്രേഷന്‍, വെരിഫിക്കേഷന്‍ നടപടികള്‍ ജൂലൈ 11ന് രാവിലെ എട്ട് മുതല്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0474 2793714, 9847070346.
date
- Log in to post comments