Skip to main content

റോഡ് റോളർ ലേലം 29ന് 

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ആലപ്പുഴ മിനിസിവിൽ സ്റ്റേഷൻ അങ്കണത്തിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശുന്യമായ റോഡ് റോളർ (ജി.ആർ.ഡബ്‌ളിയു 7039141) പരസ്യമായി ലേലം ചെയ്യുന്നു. നവംബർ 29ന് രാവിലെ 11.30ന് ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം ഓഫീസിലാണ് ലേലം. 

 

date