Post Category
എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍
നെയ്യാര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. ബാച്ചില്‍ എസ്.സി./എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്ക്് ജൂലൈ 14ന് രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 8547618290, 9188001600.
date
- Log in to post comments