Skip to main content

ഐ.ടി.ഐ പ്രവേശനം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തേവലക്കര, ചാത്തന്നൂര്‍, ചന്ദനത്തോപ്പ്   സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ്   ഐ .ടി. ഐയിലും https://itiadmission.kerala.gov.in ലും പ്രസിദ്ധീകരിച്ചു. ഫോണ്‍: തേവലക്കര 0476-2835221, ചാത്തന്നൂര്‍ - 0474 2594579, ചന്ദനത്തോപ്പ് - 0474 2713099.
 

 

date