Post Category
വ്യക്തിഗത ഗുണഭോക്തൃ പദ്ധതി; ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ ധനസഹായത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : www.sjd.kerala.gov.in ഫോണ്‍: 0474 2790971.
date
- Log in to post comments