Post Category
എഡ്യൂക്കേഷണല്‍ ഇവന്റ് ലൂമിന ജൂലൈ 12 ന്
എല്‍ ബി എസ് സ്‌കില്‍ സെന്ററിന്റെയും ഐ എസ് ഡി എ യുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന എഡ്യൂക്കേഷണല്‍ ഇവന്റ് ലൂമിന ജൂലൈ 12 ന് കണ്ണൂര്‍ ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments