Skip to main content

വിവിധ തസ്തികകളില്‍ ഒഴിവ്

  കൊട്ടിയം അസ്സീസി വുമണ്‍ ആന്‍ഡ് എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്.  സൈക്കോളജിസ്റ്റ്: എം.എ/എം.എസ്.സി സൈക്കോളജി, അഡ്വക്കേറ്റ് - എല്‍.എല്‍.ബി, കെയര്‍ ടേക്കര്‍ - പ്ലസ്ടു,  മള്‍ട്ടി ടാസ്‌ക് - അഞ്ചാം ക്ലാസ്, സെക്യൂരിറ്റി -പത്താം ക്ലാസ്. പ്രായപരിധി 30 വയസിന് മുകളില്‍. അപേക്ഷകള്‍ സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഓ) എഫ്.ഐ.എച്ച് ജനറലൈറ്റ്, പാലത്തറ, തട്ടാമല പി.ഒ കൊല്ലം 691020  വിലാസത്തില്‍ ജൂലൈ 18 നകം ലഭ്യമാക്കണം. ഫോണ്‍: 0474 2952265, 9497755686, 7558818237.

 

date