Post Category
ടെന്‍ഡര്‍
കൊട്ടാരക്കര ശിശുവികസന ഓഫീസ് പരിധിയിലുള്ള കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ 31 അങ്കണവാടികളിലേക്ക് 2025 ജൂലൈ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പാല് എത്തിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 21 രാവിലെ 11.30 വരെ സ്വീകരിക്കും. ഫോണ്‍: 0474 2451211.
date
- Log in to post comments