Post Category
ഐ ടി ഐ പ്രവേശനം: കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കഴക്കൂട്ടം ഗവൺമെന്റ് ഐ ടി ഐ യിലെ 14 എൻ സി വി ടി ട്രേഡുകളിൽ കരട് റാങ്ക് ലിസ്റ്റ് itiadmissions.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അഡ്മിഷന് വരേണ്ട തീയതിയും സമയവും എസ് എം എസ് മുഖേന അറിയിക്കും. ജൂലൈ 14 ന് അഡ്മിഷൻ ആരംഭിക്കും.
പി.എൻ.എക്സ് 3206/2025
date
- Log in to post comments