Skip to main content

സർക്കാർ ഡയറി വിവരം സമർപ്പിക്കണം

സർക്കാർ ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ http://gaddiary.kerala.gov.in വഴി 2026 ലെ സർക്കാർ ഡയറിയിൽ ചേർക്കുന്നതിനുള്ള വിവരം ആഗസ്റ്റ് 9നകം ഓൺലൈനായി നൽകണം.

പി.എൻ.എക്സ് 3209/2025

date