Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ ക്കുള്ള പൊതു തിരഞ്ഞെടുപ്പിന് 

 മുന്നോടിയായി വോട്ടിംഗ് മെഷിനുകളുടെ ഒന്നാംഘട്ട പരിശോധനയ്ക്കായി ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ വി എം 

വെയർ ഹൗസിന് സമീപം പന്തലും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.

 

ക്വട്ടേഷനുകൾ മുദ്ര വെച്ച കവറിൽ രജിസ്റ്റേഡ് തപാലിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇലക്ഷൻ വിഭാഗം, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ജൂലൈ 18 നകം ലഭ്യമാക്കണം. ഫോൺ: 0477-2251801

date