Skip to main content

ഐടിഐ പ്രവേശനം

 

 

കായംകുളം ഗവ. ഐടിഐയില്‍ 2025 അധ്യയനവര്‍ഷത്തേക്ക് (ഒരു വര്‍ഷം/രണ്ട് വർഷം ) എന്‍.സി.വി.ടി ട്രേഡുകളിലേക്ക് അഡ്മിഷന് അപേക്ഷിച്ചിട്ടുള്ളവരില്‍

ജനറല്‍, ഈഴവ, എസ്.സി, ഒ.ബി.എച്ച്, എല്‍.സി എന്നീ വിഭാഗത്തില്‍ 225 വരെ ഇന്‍ഡക്‌സ് മാര്‍ക്കും, മുസ്ലിം, ഒ.ബി.എക്‌സ് വിഭാഗത്തിൽ 220 വരെ ഇന്‍ഡക്‌സ് മാർക്കും, ഇ.ഡബ്ല്യൂ.എസ് വിഭാഗത്തില്‍ 215 വരെ ഇന്‍ഡക്‌സ് മാര്‍ക്കും, കൂടാതെ ജവാന്‍, എസ്.ടി, ജുവനൈല്‍, ടി.എച്ച്.എസ്, സ്‌കൗട്ട്, റിപ്പാട്രിയേറ്റ് വിഭാഗത്തില്‍ മുഴുവന്‍ അപേക്ഷകരും ജൂലൈ 14 ന് രാവിലെ എട്ടു മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവയുമായി കായംകുളം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ എത്തണം. ഫോണ്‍ : 0479 2442900.

date