Skip to main content

അഡ്മിഷൻ കൗൺസിലിങ് - 2025

 

 

പള്ളിപ്പാട് ഗവ. ഐടിഐയിൽ അപേക്ഷ സമർപ്പിച്ചവർക്കായി സ്ഥാപനത്തിൽ കൗൺസിലിംഗ് നടത്തുന്നു. 180 വരെ ഇൻഡക്സ് മാർക്കുള്ള ജനറൽ, ഈഴവ, ഒ ബി എച്ച്, മുസ്ലിം, ഇ ഡബ്ല്യൂ എസ്, എസ് സി വിഭാഗക്കാരും ഇൻഡക്സ് 170 ഉള്ള വനിതകളും എസ് ടി, എൽ സി, ജവാൻ, സ്കൗട്ട്, പി.എച്, ഓർഫൻ വിഭാഗത്തിൽപ്പെട്ട എല്ലാവരും കൗൺസിലിങ്ങിന് എത്തണം. അപേക്ഷകർ ജൂലൈ 15 രാവിലെ ഒൻപത് മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി സി, ആധാർ, ഫീസ് (2600 രൂപ) എന്നിവയുമായി രക്ഷാകർത്താവിനൊപ്പം സ്ഥാപനത്തിൽ എത്തണം.

date