Skip to main content

അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരം ഉള്ള ഇലക്‌ട്രോണിക്‌ മെക്കാനിക് (രണ്ടു വര്‍ഷം), വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. അവസാന തീയതി ജൂലൈ16.വെബ്സൈറ്റ്:scdditiadmission.kerala.gov.in  

ഫോണ്‍: 0479 2341485, 9188131159

date