Skip to main content

മെഗാ തൊഴിൽ മേള 24 ന്

 

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 24 ന് കണ്ണൂർ ഗവ.കൃഷ്ണമേനോൻ വനിതാ കോളേജിൽ ജോബ് ഫെസ്റ്റ് നടത്തുന്നു.  രാവിലെ 9 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  പി കെ ശ്രീമതി ടീച്ചർ എം പി അധ്യക്ഷത വഹിക്കും.  ഫോൺ: 9747609636.

 

 

date