Post Category
താൽക്കാലിക ഒഴിവ്
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡ്രൈവ്‌സ് ലാബിൽ രണ്ട് കെവിഎ യുപിഎസ് വിതരണം ചെയ്യുന്നതിനും റിസർച്ച് ആവശ്യത്തിനുള്ള ഹീലിയം & ഓക്‌സിജൻ ഗ്യാസ് റഗുലേറ്റർ വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 22 ന് ഉച്ച 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ, ഫിസിക്‌സ്(ജൂനിയർ) തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നവംബർ 21 ന് രാവിലെ 11 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
date
- Log in to post comments