Skip to main content

പി ആർ ഡി സഹായ കേന്ദ്രം ഉദ്ഘാടനം നാളെ ( നവംബർ 20)

 

വേശാല നവപ്രഭ വായനശാലയിൽ ആരംഭിക്കുന്ന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ പി ആർ ഡി സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ
(നവംബർ 20) വൈകുന്നേരം അഞ്ച് മണിക്ക് കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മനാഭൻ നിർവഹിക്കും. വായനശാല പ്രസിഡണ്ട് കെ വി ദിനേശൻ അദ്ധ്യക്ഷത വഹിക്കും.  പി ആർ ഡി സഹായ കേന്ദ്രത്തിലൂടെ വിവിധ സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും പൊതുജനങ്ങൾക്ക് അറിയാവുന്നതാണ്.

 

date