Post Category
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി, കേരള ഡൊമസ്റ്റിക് വർക്കേഴ്‌സ് ക്ഷേമ പദ്ധതി, അലക്ക് തൊഴിലാളി ക്ഷേമ പദ്ധതി, ബാർബർ തൊഴിലാളി ക്ഷേമ പദ്ധതി എന്നിവയിൽ നിന്നും വിരമിച്ച് പെൻഷൻ/അവശത പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർ നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റും ആധാർ കാർഡ് പെൻഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും ഫോൺ നമ്പറും കേരള സംസ്ഥാന അസംഘടിനത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
date
- Log in to post comments