Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

 

കണ്ണൂർ ഗവ.ഐ ടി ഐ യിൽ എ സി ഡി വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.  എഞ്ചിനീയറിംഗ് ഏതെങ്കിലും ശാഖയിലുള്ള ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട്  വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.  ഉദേ്യാഗാർഥികൾ നവംബർ 22 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയും തുടങ്ങിയ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോൺ: 0497 2835183.

 

date