Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

പന്ന്യന്നൂർ ഗവ: ഐ ടി ഐ യിലെ ഡി/സിവിൽ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  അവസാന തീയതി നവംബർ 29 ന് 2 മണി. ഫോൺ: 0490 2364535.

 

date