Post Category
പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ ഒന്നിന്
പാലക്കാട് താലൂക്ക് വികസന സമിതിയുടെ ഡിസംബര്‍ മാസത്തിലെ യോഗം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതതാണ്. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments