Post Category
ടെൻഡർ ക്ഷണിച്ചു
ഭരണിക്കാവ് ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലെ 173 അങ്കണവാടികളിലെ കുട്ടികൾക്ക് പാൽ, മുട്ട എന്നിവ അതത് അങ്കണവാടികളിൽ എത്തിച്ചു നൽകുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 26 ഉച്ചയ്ക്ക് രണ്ടു മണി. ഫോൺ: 9446853900.
(പിആര്‍/എഎല്‍പി/2012)
date
- Log in to post comments