Skip to main content

അങ്കണവാടികളിൽ മുട്ട വിതരണം :ടെൻഡർ ക്ഷണിച്ചു

അമ്പലപ്പുഴ ഐ.സി.ഡി.എസ്സ്.  
ഓഫീസിന് കീഴിലെ അഞ്ച് പഞ്ചായ ത്തുകളിലെ 130 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. 2025 ജൂലൈ മുതൽ 2026 മാർച്ച് വരെയാണ് വിതരണം ചെയ്യേണ്ടത്.അവസാന തീയതി ജൂലൈ 23 . ഫോൺ:8137087115.

(പിആര്‍/എഎല്‍പി/2014)

date