Post Category
താൽക്കാലിക സ്വീപ്പര്‍ ഒഴിവ്
മാവേലിക്കര രാജ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ഒഴിവുള്ള സ്വീപ്പര്‍ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. താൽപര്യമുള്ളവർ ആവശ്യമായ രേഖകള്‍ സഹിതം
ജൂലൈ 16 ന് രാവിലെ 10 മണിക്ക് കൂടി കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0479- 2341199.
(പിആര്‍/എഎല്‍പി/2018)
date
- Log in to post comments