Skip to main content

ശാസ്ത്രമേളയോടനുബന്ധിച്ച് സെമിനാര്‍ 21ന്

കണ്ണൂരില്‍ നടക്കുന്ന 2018-19 വര്‍ഷത്തെ സംസ്ഥാന ശാസ്ത്രമേളയോടനുബന്ധിച്ച് റവന്യു ജില്ലാതലത്തില്‍  സെമിനാര്‍ നവംബര്‍ 21 ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കാണിക്കമാത കോണ്‍വെന്റ് ഹൈസ്‌കൂളില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ മത്സരാര്‍ഥികള്‍ എസ്‌കോര്‍ട്ടിങ്ങ് അധ്യാപകരോടൊപ്പമാണ് എത്തേണ്ടത്. ലോഗോ പതിച്ച ഐ.ഡി കാര്‍ഡിന്റെ പ്രധാന അധ്യാപിക സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കൊണ്ടുവരേണ്ടതാണ്.
 

date