Post Category
പി.എസ്.സി. അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (അറബിക്) (യു.പി.സ്കൂള്‍ അസിസ്റ്റന്റ്) (കാറ്റഗറി 532/13) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 30ന് കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. 2018 ജൂണ്‍ 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, ഒ.ടി.വി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയുമായി ഹാജരാകണം.
date
- Log in to post comments