Skip to main content

മത്സ്യകുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ ജൂലൈ 18 ന് രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ കാര്‍പ്പ്, അനബാസ്, വരാല്‍, മഞ്ഞകൂരി ഇനം മത്സ്യകുഞ്ഞുങ്ങള്‍  വില്‍ക്കപ്പെടും.     ബുക്കിങ്ങിന് ഫോണ്‍: 9846604473, 9562670128, 04682214589.
 
 

date