Skip to main content

മദ്യനിരോധനം ഏര്‍പ്പെടുത്തി

 

ഈ മാസം 29ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി, പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട് വാര്‍ഡുകളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ 30നും സമ്പൂര്‍ണ  മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.  

        (പിഎന്‍പി 3769/18)

date