Post Category
ഇന്ന് (22) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (22) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ഫ്രണ്ട്‌സ് മെഡിക്കല്‍സ്, കണ്ണങ്കര റോഡ് പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ (ത്രിവേണി) കോന്നി, മാവേലി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, ജനത മെഡിക്കല്‍സ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പന്തളം, തിരുവല്ല സേവന മെഡിക്കല്‍സ് തിരുവല്ല, ഗ്രേസ് മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി, ശ്രീഅയ്യപ്പാ മെഡിക്കല്‍ കോളേജ് വടശേരിക്കര. (പ്രതേ്യക പത്രക്കുറിപ്പ് 23/18)
date
- Log in to post comments