Skip to main content

നികുതി കുടിശ്ശിക : പലിശ ഒഴിവാക്കല്‍

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 2017/18 വര്‍ഷത്തില്‍ അടവാക്കാന്‍ ബാക്കിയുള്ള വസ്തു നികുതി കുടിശ്ശികയുടെ പലിശയും പിഴ പലിശയും ഒഴിവാക്കികൊണ്ട് അടക്കുവാന്‍ ഉത്തരവായി. നികുതിദായകര്‍ ഈ അവസരം പ്രയോജനപ്പെടുത്തി മറ്റ് നിയമ നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവായി നികുതി അടവാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
 

date