Post Category
ഗതാഗതം നിരോധിച്ചു
മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കോഴഞ്ചേരി പഴയതെരുവ് മുതല്‍ പാമ്പാടിമണ്‍ ക്ഷേത്രം വരെയുള്ള ഭാഗത്ത് ഇന്ന് (22) മുതല്‍ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
(പിഎന്‍പി 3772/18)
date
- Log in to post comments