Post Category
തൊഴിലധഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരത്തിന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഗവ. ഐ.ടി.ഐ, ചെന്നീര്‍ക്കര, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 8606139232/ 8075759481. (പിഎന്‍പി 3773/18)
date
- Log in to post comments