Post Category
ഓണ്‍ലൈന്‍ സംവിധാനം
ജില്ലാ സ്റ്റേഷണറി ഓഫീസില്‍ നിന്നും സ്റ്റേഷണറി സാധനങ്ങള്‍ കൈപ്പറ്റുന്ന ഉപഭോക്ത്യഓഫീസുകള്‍ക്ക് വൗച്ചറുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുളള സൗകര്യം സ്റ്റേഷണറി വകുപ്പ് TERMS emist2.0 എന്ന സോഫ്‌റ്റ് വെയര്‍ വഴി ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്ത്യഓഫീസുകളും വൗച്ചറുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ജില്ലാ സ്റ്റേഷണറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments