Skip to main content

താല്‍ക്കാലിക ചുമതല പ്രസിഡണ്ടിന്‌

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കെ പി രാധാകൃഷ്‌ണന്‍ സ്ഥാനം രാജിവെച്ചതിനാല്‍ വൈസ്‌ പ്രസിഡണ്ടിന്റെ താല്‍ക്കാലിക ചുമതല ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസിന്‌ കൈമാറിയതായി സെക്രട്ടറി അറിയിച്ചു.

date