Skip to main content

ജോബ് ഫെയര്‍ 19ന്

 കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 19 ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍ മേള സംഘടിപ്പിക്കും.  എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്: https://lnk.ink/ASAP_CSP_Kulakkada_JobFair_2025 ഫോണ്‍ :  9495999672,9496232583.

 

date