Skip to main content

താല്‍ക്കാലിക നിയമനം

കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍, വെല്‍ഡിങ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.  യോഗ്യത:  ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.   അസല്‍ രേഖകള്‍ സഹിതം  ജൂലൈ 21 രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍:  8921316100.  
 

date