വൈദ്യുതി മുടങ്ങും
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കേന്ദ്രീയ വിദ്യാലയം, റെഡ്സ്റ്റാർ, ആന്തൂർകാവ്, ലാസർബോർഡ്, കമ്പിൽകടവ്, ഇരുമ്പുകല്ലിൻ തട്ട് ഭാഗങ്ങളിൽ നാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും മമ്പാല, പറശ്ശിനിക്കടവ് കുളം ഭാഗങ്ങളിൽ രാവിലെ രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഴിമ്പാലോട്, അഞ്ചരക്കണ്ടി ടൗൺ, വെൺമണൽ, ചെറിയവളവ്, കല്ലായി, ഹാജിമുക്ക് ഭാഗങ്ങളിൽ നാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്കൽക്കുഴി, ദുർഗാക്ഷേത്രം, മാഹി ഇൻഡസ്ട്രീസ്, പാടിക്കുന്ന്, പറശ്ശിനി റോഡ്, പറശ്ശിനിപ്പാലം, നണിയൂർനമ്പ്രം, ചാത്തോത്ത് കുന്ന്, എകെആർ ക്രഷർ ഭാഗങ്ങളിൽ നാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വട്ടപ്പൊയിൽ, മതുക്കോത്ത്, പന്നിയോട്ട് ഭാഗങ്ങളിൽ നാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചൈനാക്ലേ ജംഗ്ഷൻ, കണ്ണപുരം സോമിൽ, സിദ്ദിഖ് പള്ളി, യോഗശാല, സി ആർ സി ഭാഗങ്ങളിൽ നാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാതമംഗലം ടൗൺ, തുമ്പത്തടം, താറ്റേ്യരി ഭാഗങ്ങളിൽനാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ കല്യാട് പറമ്പ, കല്യാട് പടിഞ്ഞാറെക്കര, കല്യാട് സ്‌കൂൾ, സിബ്ഗ കോളേജ് ഭാഗങ്ങളിൽ നാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാഞ്ഞിരത്തറ, ഓണപ്പറമ്പ്, പനങ്കാവ്, പുതിയതെരു സൂര്യ ആർക്കേഡ്, എഫ് എം സെന്റർ, പട്ടയം റോഡ് ഭാഗങ്ങളിൽനാളെ
(നവംബർ 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
- Log in to post comments