Skip to main content

പുനര്‍ലേലം

തിരൂരങ്ങാടി വില്ലേജില്‍ ബ്ലോക്ക് അഞ്ചില്‍ റീസര്‍വേ നമ്പര്‍ 175/8 ല്‍ ഉള്‍പ്പെട്ട 1.37 ആര്‍സ് ജപ്തി ഭൂമി, കുടിശ്ശികയായ 3,45000/ രൂപയും പലിശയും മറ്റു ചെലവുകളും ചാര്‍ജുകളും സഹിതം ഈടാക്കുന്നതിനായി  ലേലം ചെയ്യും. ജൂണ്‍ 21ന് നിശ്ചയിച്ചിരുന്ന ലേലം നടന്നിട്ടില്ലാത്തതിനാല്‍ പുനര്‍ ലേലം ഓഗസ്റ്റ് 12ന് രാവിലെ 11ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ നടക്കും.

date