Skip to main content

ബിരുദധാരികൾക്ക് ഓറിയന്റേഷൻ ക്ലാസ്

 പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ജൂലൈ 25 വെള്ളിയാഴ്ച  രാവിലെ ഒൻപത് മുതൽ ഓറിയന്റേഷൻ ക്ലാസ് നടത്തും. വിദേശ തൊഴിലവസരങ്ങൾ, പഠനമേഖലകൾ, പുതുതലമുറ കോഴ്‌സുകൾ, എം.ബി.എ. ബിരുദ വിദ്യാർഥികളുടെ നൂതന തൊഴിൽ സാധ്യത സ്പെഷ്യലൈസേഷനുകൾ, വ്യക്തിത്വ വികസന മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യം. വിശദവിവരത്തിന് ഫോൺ: 0477 2267602, 9188067601, 994688075, 9747272045.

date