Post Category
സ്‌പോട്ട് അഡ്മിഷൻ
ജി സി ഐ കണ്ണപുരത്ത് സ്‌പോട്ട് അഡ്മിഷനുള്ള രജിസ്‌ട്രേഷൻ ജൂലൈ 21 വരെ നടക്കും. കൂടുതൽ വിവരങ്ങൾ polyadmission.org.gci വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂലൈ 22 മുതൽ 26 വരെയാണ് അഡ്മിഷൻ നടക്കുന്നത്.
date
- Log in to post comments