Post Category
വാഹനം ആവശ്യമുണ്ട്
വെട്ടിക്കവല അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 4200 രൂപ. ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. ഫോണ്‍- 8281999116.
date
- Log in to post comments