Skip to main content

താല്‍ക്കാലിക നിയമനം

  സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കൊട്ടിയം ട്രാന്‍സിറ്റ് ഹോമിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ (പുരുഷന്‍) നിയമിക്കും. വിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും ഫോണ്‍: 0474-2794029, 9447137872.  
 
 
 

date