Post Category
അപേക്ഷ ക്ഷണിച്ചു
2019 ജനുവരിയിൽ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് - മൂന്നാം സെമസ്റ്റർ റഗുലർ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ 26 ന് നാല് മണിക്കു മുമ്പ് കണ്ണൂർ ഗവ. ഐ.ടി.ഐ. പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദാംശങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ്.
date
- Log in to post comments