Skip to main content

മെഗാ അദാലത്ത് 

 

       മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനു മായുളള ആക്ട് പ്രകാരമുളള കേസുകള്‍ തീര്‍പ്പാക്കുന്നതിന് നവംബര്‍ 24ന് മെഗാ അദാലത്ത് നടത്തും. കോട്ടയം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ നടപടിയിലിരിക്കുന്ന കോട്ടയം താലൂക്കിലെ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കുക. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ കോട്ടയം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പുതിയ പരാതികളും നടക്കും. 

(കെ.ഐ.ഒ.പി.ആര്‍-2236/18)

date