Post Category
തീയതി ദീര്‍ഘിപ്പിച്ചു
ക്രിസ്തുമത്- പുതുവര്‍ഷം പ്രമാണിച്ച് പടക്ക കച്ചവടം നടത്തുന്നതിനുളള താത്ക്കാലിക ലൈസന്‍സിന് അപേക്ഷിക്കുന്നതിനുളള തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ലൈസന്‍സ് ആവശ്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ജില്ലാ കളക്ടര്‍ക്ക് നല്‍കണം.
(കെ.ഐ.ഒ.പി.ആര്‍-2238/18)
date
- Log in to post comments