Post Category
താല്‍ക്കാലിക നിയമനം
എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള എഴുകോണ്‍, തേവള്ളി ജി. ഐ.എഫ്.ഡി സെന്ററുകളിലായി ഇംഗ്ലീഷ് അധ്യാപകന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. ഹയര്‍ സെക്കന്‍ഡറിതലത്തില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ള വിരമിച്ച അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28 രാവിലെ 10 ന് ഹാജരാകണം.
date
- Log in to post comments